തിരുവനന്തപുരം | അന്വേഷണത്തില്‍ സാരമായ വീഴ്ചകള്‍ വരുത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈയോടെ പിടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡിക്കെതിരെ ഉയരുന്ന പരാതികള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രി ഇടപെടണം. ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി...
Read full story
ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്ര സര്‍ക്കാറിനാണ്. ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍...
Read full story
കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി...
Read full story
ന്യൂഡൽഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച്‌ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാർലമെന്റില്‍ നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി 2023 ഏപ്രിൽ മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും....
Read full story
ന്യൂഡൽഹി: കേരളത്തിൽ ആയുർവേദ യൂണിവഴ്സിറ്റി വേണമെന്ന കാര്യത്തിൽ കേരളം ഇതുവരെ നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കേരളത്തിന്റെ നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആയുഷ് മന്ത്രി സഭയിൽ പറഞ്ഞത്. കേരളത്തിന്റെ ആയുർ വേദ യൂണിവഴ്സിറ്റി എന്ന ആവശ്യം എറെ പ്രസക്തമാണെന്നും ഇത്...
Read full story