ഇംഫാല്‍: കേന്ദ്രസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗങ്ങള്‍ നടത്തിയ സമരം അക്രമാസക്തമായതിനെത്തുടർന്ന് മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരമാണ് കാങ്പോക്പിയിലെ എസ്പി ഓഫീസിനു നേരേ കുക്കികള്‍ ആക്രമണം നടത്തിയത്. ഗവർണർ അജയ് കുമാർ ഭല്ല സുരക്ഷാ ഉദ്യോഗസ്ഥരുമായി...
Read full story
ഇംഫാല്‍: ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പത്ത് കുക്കി ഹമര്‍ വിഭാഗക്കാരെക്കുറിച്ചുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംഎല്‍എയുടെ പരാമര്‍ശം വ്യാപക ചര്‍ച്ചയാകുന്നു. 2024 നവംബർ 11 നു ജിരിബാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്നു ചുരാചന്ദ്പുര്‍ എംഎല്‍എയായ ലാലിയന്‍ മാംഗ് ഖൗട്ടെയാണ്...
Read full story
ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായ ബിഹാറിലേക്ക് കേന്ദ്ര സേനയെ നിയോഗിച്ചു. കേന്ദ്ര സായുധ പോലീസ് സേന(സി.എ.പി.എഫ്)യുടെ പത്തു കമ്പനിയെയാണ് ബിഹാറില്‍ വിന്യസിക്കുക.സശസ്ത്ര സീമാ ബെലി(എസ്.എസ്.ബി)ന്റെ അഞ്ചു കമ്പനിക്കൊപ്പം സി.ആര്‍.പി.എഫിന്റെ അഞ്ചു കമ്പനിയും ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയുമാണ് ബിഹാറിലേക്ക് നിയോഗിച്ചതെന്ന് കേന്ദ്ര...
Read full story