റിപ്പോര്‍ട്ട്
സിപിഎം പാർട്ടി നയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട്
By ന്യൂസ് ഡെസ്ക്
•
November 5, 2024
ദില്ലി: സിപിഎം പാർട്ടി നയം മാറ്റുന്നുവെന്ന വാർത്തകള്‍ തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം 2025 ജനുവരിയിലേ ചർച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് മഠയത്തരമെന്നായിരുന്നു പിബി...
Read full story

