ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ
പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ …
ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ Read More