തിരുവനന്തപുരം: കിലയില്‍ സെന്റര്‍ ഫോര്‍ അര്‍ബന്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ബന്‍ ചെയര്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിന് അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍, സീനിയര്‍ അര്‍ബന്‍ ഫെല്ലോ, അര്‍ബന്‍ ഫെല്ലോ എന്നീ തസ്തികകള്‍ സൃഷ്ടിക്കും....
Read full story