കടുവകളുടെ കണക്കെടുപ്പിനായി വയനാടൻ കാടുകളിൽ ക്യാമറ സ്ഥാപിക്കുന്നു
കൽപ്പറ്റ: സംസ്ഥാനത്തെ കടുവകളുടെ സെൻസസ് ആരംഭിച്ചു. ലോകത്തെ കടുവകളുടെ ഏറ്റവും നല്ല ആവാസ വ്യവസ്ഥയിൽപെട്ട നീലഗിരി ജൈവ മണ്ഡലത്തിലുൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ കണക്കിൽ പറമ്പിക്കുളത്തെ പിന്നിലാക്കിയിരുന്നു വയനാട്. ഇത്തവണയും സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. …
കടുവകളുടെ കണക്കെടുപ്പിനായി വയനാടൻ കാടുകളിൽ ക്യാമറ സ്ഥാപിക്കുന്നു Read More