കടുവകളുടെ കണക്കെടുപ്പിനായി വയനാടൻ കാടുകളിൽ ക്യാമറ സ്ഥാപിക്കുന്നു

September 8, 2021

കൽപ്പറ്റ: സംസ്ഥാനത്തെ കടുവകളുടെ സെൻസസ് ആരംഭിച്ചു. ലോകത്തെ കടുവകളുടെ ഏറ്റവും നല്ല ആവാസ വ്യവസ്ഥയിൽപെട്ട നീലഗിരി ജൈവ മണ്ഡലത്തിലുൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ കണക്കിൽ പറമ്പിക്കുളത്തെ പിന്നിലാക്കിയിരുന്നു വയനാട്. ഇത്തവണയും സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. …

നിതീഷ് കുമാറിനെ പ്രധാനമന്ത്രി അപമാനിച്ചെന്ന് തേജസ്വി യാദവ്; കേന്ദ്രത്തിനെതിരെ ഒരുമിച്ച് ബീഹാറിലെ ഭരണപക്ഷവും പ്രതിപക്ഷവും

August 13, 2021

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ലെന്നും മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണെന്നുമാണ് തേജസ്വി …

ജാതിതിരിച്ചുള്ള സെന്‍സസ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

July 21, 2021

ന്യൂഡല്‍ഹി: ജാതിതിരിച്ചുള്ള സെന്‍സസ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതര വിഭാഗങ്ങളുടെ ജാതിതിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടത്തേണ്ടെന്നു സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2021ല്‍ സെന്‍സസ് നടത്തുന്നതിന്റെ ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയനുസരിച്ച് …

സെന്‍സസ്-എന്‍പിആര്‍ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ ആര്‍ജിഐ

March 4, 2021

ന്യൂഡല്‍ഹി: സെന്‍സസ്-എന്‍പിആര്‍ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ). ഫെബ്രുവരി 9 ന്, ആര്‍ജിഐയും ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറുമായ വിവേക് ജോഷി, എല്ലാ സംസ്ഥാനങ്ങളിലെയും സെന്‍സസ് ഓപറേഷന്‍സ് ഡയറക്ടര്‍മാരുടെ ഒരു വെര്‍ച്വല്‍ മീറ്റിങ്ങ് വിളിച്ചു …

കോവിഡ് 19: സെൻസസ്, എൻപിആർ നടപടികൾ നീട്ടിവെച്ചെന്ന് ആഭ്യന്തര മന്ത്രാലയം

March 25, 2020

ന്യൂഡൽഹി മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ അനിശ്ചിതമായി നീട്ടിവെച്ചെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെൻസസ്, എൻപിആർ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായത്. സെൻസസ്, …

സെൻസസ് പ്രവർത്തനം നടക്കേണ്ടത് അനിവാര്യം

March 17, 2020

തിരുവനന്തപുരം മാർച്ച് 17: സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി. സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് …

സെന്‍സസിനോട് സഹകരിക്കണം, വ്യക്തി വിവരങ്ങള്‍ പുറത്തുവിടില്ല: ശൈലേന്ദ്ര അക്കായി

February 29, 2020

കാസർഗോഡ് ഫെബ്രുവരി 29: ഭാരത സെന്‍സസിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യാതൊരു കാരണവശാലും സെന്‍സസിലൂടെ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അക്കായി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റ് മാര്‍ക്കുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് …