നികി സുമിയുടെ നാഗാ ഗ്രൂപ്പുമായി കേന്ദ്രം വെടിനിര്‍ത്തല്‍ കരാറിന്: 8ന് ഒപ്പ് വയ്ക്കും
ന്യൂഡല്‍ഹി: നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാഗാന്‍ഡ് ഖപ്ളാങ് വിഭാഗത്തില്‍ (എന്‍.എസ്.സി.എന്‍-കെ) നികി സുമി നയിക്കുന്ന ഗ്രൂപ്പുമായി എട്ടിനു ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നു. വെടിനിര്‍ത്തല്‍ നിരീക്ഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന റിട്ട. ലഫ്. ജനറല്‍ എ.എസ്. ബേദി …
നികി സുമിയുടെ നാഗാ ഗ്രൂപ്പുമായി കേന്ദ്രം വെടിനിര്‍ത്തല്‍ കരാറിന്: 8ന് ഒപ്പ് വയ്ക്കും Read More