സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ …

സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് Read More

മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്നുപേര്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന് ഓഡി കാറോടിച്ചിരുന്ന സൈജു അപകട ശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി …

മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ Read More

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കരുതെന്ന്‌ ബാങ്കുകളോട്‌ ആര്‍ബിഐ

ദില്ലി. നോട്ടുനിരോധനകാലത്തെ ബാങ്ക്‌ ബ്രാഞ്ചുകളിലെ സി സിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌. 2016 നവംബര്‍ 8മുതല്‍ ഡിസംബര്‍ 30 വരെയുളള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെകാര്യത്തിലാണ്‌ നിര്‍ദ്ദേശം. അക്കാലഘട്ടത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്. ഈ …

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കരുതെന്ന്‌ ബാങ്കുകളോട്‌ ആര്‍ബിഐ Read More

കൊടകര കുഴൽപ്പണ കേസ്; പണവുമായി വന്ന സംഘത്തിന് മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തൃശ്ശൂർ: കൊടകര കുഴല്‍ പണ കേസിലെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന നിർണായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള …

കൊടകര കുഴൽപ്പണ കേസ്; പണവുമായി വന്ന സംഘത്തിന് മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് Read More

കടയുടെ വാതില്‍ തകര്‍ത്ത് മോഷണം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ കടയുടെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയതായി പരാതി. 2021 മെയ് 7ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുരേഷ് ബാബു എന്ന ആളിന്റെ ഉടമസ്ഥതയിലുളള ബ്രിസ് ബേക്കറിയിലാണ് മോഷണം നടന്നത്. കടയുടെ മുന്‍ വശത്തെ …

കടയുടെ വാതില്‍ തകര്‍ത്ത് മോഷണം Read More

മകന്റെ അടിയേറ്റ്‌ നടുറോഡില്‍ വീണ്‌ വയോധികയായ അമ്മ മരിച്ചു

ന്യൂ ഡല്‍ഹി: വയോധികയായ അമ്മ മകന്റെ അടിയേറ്റ്‌ നടുറോഡില്‍ വീണ്‌ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ്‌ സംഭവം. 76 വയസുളള അവ്‌താര്‍ കൗര്‍ എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. മകന്റെ അടിയേറ്റ്‌ അവര്‍ റോഡില്‍ വീഴുന്നത്‌ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. അയല്‍വാസികളുമായി കാര്‍ …

മകന്റെ അടിയേറ്റ്‌ നടുറോഡില്‍ വീണ്‌ വയോധികയായ അമ്മ മരിച്ചു Read More

സ്‌ഫോടനത്തില്‍ നിര്‍ണായക സി സി ടി വി വിവരങ്ങള്‍ പുറത്ത്

ന്യൂഡൽഹി: ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന …

സ്‌ഫോടനത്തില്‍ നിര്‍ണായക സി സി ടി വി വിവരങ്ങള്‍ പുറത്ത് Read More

കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ജ്വല്ലറി കുത്തി തുറന്ന് വന്‍ കവര്‍ച്ച. കയ്യുറയും മാസ്‌ക്കും ധരിച്ചെത്തിയ സംഘം വിദഗ്ദ പരിശീലനം ലഭിച്ചവരാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച (30/11/2020 ) പുലര്‍ച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം കമ്പിപ്പാര …

കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച Read More

മാധ്യമ പ്രവര്‍ത്തകൻ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട …

മാധ്യമ പ്രവര്‍ത്തകൻ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം Read More