
Tag: CCTV footage


മുഖ്യമന്ത്രിക്ക് സ്വപ്നയുടെ വെല്ലുവിളി
ബംഗളൂരു: ജോലിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഒറ്റയ്ക്കും എം. ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായിമാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. …

നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസ്; ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ഇവർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡെപ്യൂട്ടി സൂപ്രണ്ടാണ് നടപടി എടുത്തത്. കുട്ടിയെ തട്ടികൊണ്ട് പോകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് ഇവർ. …

ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ടെത്തി
കോഴിക്കോട്: ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ(40) കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയാണ് ഷമീറെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. …



സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ …


ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ
ദില്ലി. നോട്ടുനിരോധനകാലത്തെ ബാങ്ക് ബ്രാഞ്ചുകളിലെ സി സിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് റിസര്‍വ് ബാങ്ക്. 2016 നവംബര്‍ 8മുതല്‍ ഡിസംബര്‍ 30 വരെയുളള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെകാര്യത്തിലാണ് നിര്‍ദ്ദേശം. അക്കാലഘട്ടത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്. ഈ …
