റിപ്പോര്‍ട്ട്
ദില്ലി. നോട്ടുനിരോധനകാലത്തെ ബാങ്ക്‌ ബ്രാഞ്ചുകളിലെ സി സിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌. 2016 നവംബര്‍ 8മുതല്‍ ഡിസംബര്‍ 30 വരെയുളള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെകാര്യത്തിലാണ്‌ നിര്‍ദ്ദേശം. അക്കാലഘട്ടത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍...
റിപ്പോര്‍ട്ട്
തൃശ്ശൂർ: കൊടകര കുഴല്‍ പണ കേസിലെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന നിർണായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായി....
റിപ്പോര്‍ട്ട്
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ കടയുടെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയതായി പരാതി. 2021 മെയ് 7ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുരേഷ് ബാബു എന്ന ആളിന്റെ ഉടമസ്ഥതയിലുളള ബ്രിസ് ബേക്കറിയിലാണ്...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: വയോധികയായ അമ്മ മകന്റെ അടിയേറ്റ്‌ നടുറോഡില്‍ വീണ്‌ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ്‌ സംഭവം. 76 വയസുളള അവ്‌താര്‍ കൗര്‍ എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. മകന്റെ അടിയേറ്റ്‌ അവര്‍ റോഡില്‍ വീഴുന്നത്‌ സിസി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ജ്വല്ലറി കുത്തി തുറന്ന് വന്‍ കവര്‍ച്ച. കയ്യുറയും മാസ്‌ക്കും ധരിച്ചെത്തിയ സംഘം വിദഗ്ദ പരിശീലനം ലഭിച്ചവരാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച (30/11/2020 ) പുലര്‍ച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ...