കൂടരഞ്ഞിയില്‍ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും

കോഴിക്കോട്| കൂടരഞ്ഞിയില്‍ വീടിന് സമീപം പുലിയെ കണ്ട സംഭവത്തില്‍ പുലിയെ പിടികൂടാനായി ഇന്ന് (29.05.2025)കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെ ബാബു എന്നയാളുടെ വീടിന് സമീപമാണ് പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെ മുറ്റത്ത് നിന്നിരുന്ന പുലി മറയുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ …

കൂടരഞ്ഞിയില്‍ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും Read More

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു

മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍ …

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു Read More

തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം

ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് പണം കവർന്നു. നാല് മിനിറ്റുകൾക്കുള്ളിലാണ് 30 ലക്ഷം രൂപയുടെ കവർച്ച നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ മാർച്ച് 2 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സി.സി.ടി.വി ക്യാമറയില്‍ എന്തോ സ്‌പ്രേ …

തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം Read More

ബാങ്ക് കവർച്ച; ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെ. പ്രതി വീട്ടിൽ തുടർന്നു

തൃശൂർ :ബാങ്ക് കവർച്ച നടത്തിയ പ്രതി റിജോ വീട്ടിൽ തന്നെ താമസിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണങ്ങള്‍ അപ്പപ്പോള്‍ വാർത്തകളിലൂടെ വീക്ഷിച്ചു. എല്ലാ പഴുതുകളും അടച്ചതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെയാണ് വീട്ടിൽ തുടർന്നത്. കവർച്ചയ്ക്കായി സ്വീകരിച്ച …

ബാങ്ക് കവർച്ച; ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെ. പ്രതി വീട്ടിൽ തുടർന്നു Read More

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറിയ മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവർത്തനം തടസപെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ അഞ്ചു വകുപ്പുകൾ ചുമത്തി. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ …

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറിയ മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ് Read More

മുഖ്യമന്ത്രിക്ക് സ്വപ്നയുടെ വെല്ലുവിളി

ബംഗളൂരു: ജോലിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഒറ്റയ്ക്കും എം. ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായിമാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. …

മുഖ്യമന്ത്രിക്ക് സ്വപ്നയുടെ വെല്ലുവിളി Read More

നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസ്; ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ഇവർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡെപ്യൂട്ടി സൂപ്രണ്ടാണ് നടപടി എടുത്തത്. കുട്ടിയെ തട്ടികൊണ്ട് പോകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് ഇവർ. …

നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസ്; ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു Read More

ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ടെത്തി

കോഴിക്കോട്: ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ(40) കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയാണ് ഷമീറെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. …

ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ടെത്തി Read More

രൺജീത്തിന്റെ കൊലപാതകത്തിലെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിലെ ബി ജെ പി നേതാവ് രൺജീത്തിന്റെ കൊലപാതകത്തിലെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഒരു ഇരുചക്ര വാഹനം വലിയചുടുകാടിന് സമീപമാണ് കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ കണ്ടെത്തി. കേസിൽ പിടിയിലായ രണ്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്. …

രൺജീത്തിന്റെ കൊലപാതകത്തിലെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി Read More

ബെവ്കോ സൂപ്പർമാർക്കറ്റിൽ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: ബെവ്കോ സൂപ്പർമാർക്കറ്റിൽ മദ്യക്കുപ്പികൾ പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് തൃശൂർ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മുപ്പതിലേറെ വിദേശമദ്യ- ബിയർ കുപ്പികൾ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്. 20,000 രൂപയുടെ …

ബെവ്കോ സൂപ്പർമാർക്കറ്റിൽ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ Read More