സിബിഎസ്ഇ സ്കൂളിന് അംഗീകാരമില്ല: സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

February 27, 2020

കൊച്ചി ഫെബ്രുവരി 27: കൊച്ചി തോപ്പുംപടി അരൂജ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമര്‍ശിച്ച കോടതി കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഎസ്ഇ …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍: അറസ്റ്റിലായ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍

February 25, 2020

കൊച്ചി ഫെബ്രുവരി 25: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ അറസ്റ്റിലായ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍. സ്കൂള്‍ മാനേജര്‍ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

February 24, 2020

കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച …