അറിയിപ്പുകള്‍

ഇടുക്കി: സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 24, 2023
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ 2023-24 അദ്ധ്യായന വര്‍ഷം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി 2,00,000 രൂപയില്‍...
Read full story