കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു
കോഴിക്കോട്: 2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയാണ് എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, പരസ്യ വാചകം ഇനങ്ങളിലായി മത്സരം …
കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു Read More