യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട് നവംബര്‍ 18: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഈ മാസം 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇവരെ അയക്കുക. അലനെയും …

യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി Read More

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. …

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു Read More

റഫാല്‍ കേസിലും സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുക. കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാണ് …

റഫാല്‍ കേസിലും സുപ്രീംകോടതി വിധി ഇന്ന് Read More

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും

ന്യൂഡല്‍ഹി നവംബര്‍ 13: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച …

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും Read More

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അയോദ്ധ്യയിലെ ക്രമസമാധാനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധി പറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി …

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു Read More

ചിൻ‌മയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു

ഷാജഹാൻ‌പൂർ നവംബർ 6: ബിജെപി നേതാവ് ചിൻ‌മയാനന്ദ് ഉൾപ്പെട്ട ബലാത്സംഗ കേസിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം (എസ്‌ഐടി) ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തോളം നടന്ന അന്വേഷണത്തിൽ 4,700 പേജുള്ള കേസ് ഡയറി എസ്‌ഐടി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച കനത്ത …

ചിൻ‌മയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു Read More

രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ബരാക്പൂര്‍ സെപ്റ്റംബര്‍ 17: പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബരാസത് കോടതി ചൊവ്വാഴ്ച തള്ളി. വിചാരണ കോടതിയാണെന്നും അധികാരപരിധിയില്‍ വരില്ലെന്നും കാണിച്ചാണ് അപേക്ഷ തള്ളിയത്. എംഎല്‍എ, എംപിമാര്‍ക്കുള്ള വിചാരണ കോടതിയാണെന്നും, അത് കൊണ്ട് തന്ന് ഈ കോടതിയുടെ അധികാരപരിധിയില്‍ …

രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി Read More