വാഹനങ്ങളിൽ അഭ്യാസപ്രകടനം: മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്കൂളിലും, മുക്കം കള്ളൻതോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒൻപത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലബാർ …

വാഹനങ്ങളിൽ അഭ്യാസപ്രകടനം: മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു Read More

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ …

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു Read More

സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര : 550 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

തിരുവനന്തപുരം ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മെഗാ തിരുവാതിരയില്‍ പോലീസ്‌ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്‌ കേസ്‌. ജില്ലാ പഞ്ചായത്തംഗം സലൂജയടക്കം 550 പേര്‍ക്കെതിരെ യാണ്‌ കേസെടുത്തിരിക്കുന്നത്‌. 502 സ്‌ത്രീകളാണ്‌ തിരുവാതിരയില്‍ പങ്കെടുത്തത്‌. 2022 ജനുവരി 14 മുതല്‍ …

സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര : 550 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു Read More

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു …

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു. Read More

കല്ലാച്ചി എംഇടി കോളേജിൽ റാ​ഗിം​ഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. നാല് സീനിയർ വിദ്യാർത്ഥികൾ ക്കെതിരെയാണ് കേസ്. . ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ …

കല്ലാച്ചി എംഇടി കോളേജിൽ റാ​ഗിം​ഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു Read More

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

ന്യൂഡൽഹി: ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. എച്ച്ഡബ്ല്യു ന്യൂസ് വെബ്സൈറ്റിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് …

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ് Read More

വനിതാ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെതിരെ പരാതി

പോത്തന്‍കോട്‌ : സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ പോത്താന്‍കോട്‌ പോലീസില്‍ പരാതി. പഞ്ചായത്തിലെ കോണ്‍ഗ്രസ്‌ അംഗം കെ.ആര്‍ ഷിനുവിനെതിരെയാണ്‌ സഹപ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത്‌ അംഗവുമായ മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക പരാതി നല്‍കിയത്‌. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വളരെ മോശമായി …

വനിതാ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെതിരെ പരാതി Read More

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച രണ്ടുപേര്‍ക്കെതിരെ കേസ്‌

കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പോലീസ്‌ പരിധിയിലെ വിവിധ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട്‌ റെയിഡില്‍ നിരവധിപേര്‍ പോലീസ്‌ വലയിലായി. 2021 സെപ്‌തംബര്‍ 26ന്‌ സംസ്ഥാന വ്യപകമായി നടത്തിയ റെയ്‌ഡിലാണ്‌ നിരവധിപേര്‍ പിടിയിലായത്‌. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും …

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച രണ്ടുപേര്‍ക്കെതിരെ കേസ്‌ Read More

ബാലവിവാഹനിരോധന നിയമപ്രകാരം കേസെടുത്തു

മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത് .പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ യുള്ളവർ ക്കെതിരെയാണ് കേസ്.

ബാലവിവാഹനിരോധന നിയമപ്രകാരം കേസെടുത്തു Read More

മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തു

കാസർഗോഡ്: കാസർഗോഡ് ബായാർ പദവിലെ മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തു.കാസർഗോഡ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. . ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും കേസെടുക്കാഞ്ഞതിനെ തുടർന്നാണ് കടയുടമ …

മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തു Read More