
റിപ്പോര്‍ട്ട്
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
April 4, 2021
ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്നതിനിടെ യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പനെതിരെയും മറ്റ് ഏഴുപേര്‍ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മഥുര കോടതിയില്‍ സമര്‍പ്പിച്ച 5000ത്തിലേറെ പേജുളള കുറ്റ...
Read full story



