
റിപ്പോര്‍ട്ട്
ഇന്ത്യയില്‍നിന്ന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്ക് ചരക്കുനീക്കത്തിനുള്ള നിരക്കുകളിലെ ഇളവ് ഒരു കൊല്ലത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
October 16, 2020
ന്യൂ ഡൽഹി: ഇന്ത്യയില്‍നിന്ന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്ക് ചരക്കുനീക്കത്തിനുള്ള നിരക്കുകളിലെ 40% ഇളവ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്, ദീനദയാല്‍ തുറമുഖങ്ങളില്‍ നിന്ന് ഇറാനിലെ...
Read full story

