
തൃശ്ശൂര്‍ | കാര്‍ റോഡില്‍ നിന്ന് തെന്നി വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. നാനോ കാര്‍ മുങ്ങിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയിലാണ് കാർ വീണത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്....
News Portal


