അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു. …

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി Read More

തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57), …

തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു Read More

കര്‍ണാടകയിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു

ബെംഗളൂരു | കര്‍ണാടകയിലെ കല്‍ബുര്‍ഗിയിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു. കര്‍ണാടക സ്റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്. ഒരു കല്യാണ ത്തിൽ പങ്കെടുക്കാനായി രാംദുര്‍ഗില്‍ …

കര്‍ണാടകയിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു Read More

നിയന്ത്രണംവിട്ട കാർ ഇടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക്

മരട് : മരടില്‍ നിയന്ത്രണംവിട്ട കാർ അഞ്ച് ഇരുചക്ര വാഹനങ്ങളിലും ഒരു പിക്ക് അപ്പ്, ഓട്ടോ, കാർ എന്നിവയിലും ഇടിച്ചു. ഒക്ടോബർ 3 ന് വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷൻ കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്താണ് കാർ …

നിയന്ത്രണംവിട്ട കാർ ഇടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക് Read More

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു ; നാലുപേർക്ക് പരിക്ക്

മലപ്പുറം | വലിയ പറമ്പില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി വിവരം. ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം. സെപ്തംബർ 26 ന് രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത് .മലപ്പുറം അരീത്തോട് വലിയ പറമ്പിൽ ആണ് അപകടം. കാറിണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരുക്കേറ്റു. വൈലത്തൂര്‍ സ്വദേശി …

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു ; നാലുപേർക്ക് പരിക്ക് Read More

റാന്നിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു …

റാന്നിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു Read More

തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക്

തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.

തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക് Read More

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന് …

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ Read More

കഴക്കൂട്ടത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം …

കഴക്കൂട്ടത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More

തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു

തിരുവനന്തപുരം | റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് അപകടം. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..ജോലി …

തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു Read More