മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞു

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞു. 33 ഡി​വി​ഷ​നു​ക​ളാ​ണ് മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും യു​ഡി​എ​ഫ് ആ​ണ് വി​ജ​യി​ച്ച​ത്. .

മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞു Read More