
റിപ്പോര്‍ട്ട്
ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
April 25, 2021
ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ ഷാജി(38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെയുളള ജില്ലാ പോലീസിന്റെ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍...
Read full story



