ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ പിടിയിൽ
അടൂര്‍: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ അടൂര്‍ പൊലീസിന്റെ പിടിയിൽ. പറക്കോട് സുബൈര്‍ മന്‍സില്‍ അജ്മല്‍ (24), ഒപ്പം മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സുഹൃത്ത് പറക്കോട് മറ്റത്തില്‍ കിഴക്കേതില്‍ അക്ബര്‍ അലി (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1-11-2020 …
ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ പിടിയിൽ Read More