നടി ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി :-
തിരുവനന്തപുരം : അർബുദരോഗ ബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ചലച്ചിത്ര താരം ശരണ്യ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശരണ്യയുടെ വിയോഗം വേദനയുണ്ടാകുന്നതാണെന്നും ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
നടി ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി :- Read More