
Tag: cancer


അർബുദം ബാധിച്ച് മരിച്ച അദ്ധ്യാപികയുടെ ആനുകൂല്യം നിഷേധിച്ച് ആരോഗ്യവകുപ്പ്
കരിങ്കുന്നം: മരിച്ച അധ്യാപികയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം ആരോഗ്യവകുപ്പ് നിഷേധിച്ചു. മരിച്ച് മൂന്നുവർഷം കഴിഞ്ഞ് ഇറങ്ങിയ ഉത്തരവിന്റെ പേരുപറഞ്ഞായിരുന്നു ഈ നീതിനിഷേധം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, ആനുകൂല്യങ്ങൾ എങ്ങനെ നിഷേധിക്കുന്നു എന്നതിന് ഉദാഹരണംകൂടിയാണിത്. അർബുദം ബാധിച്ച്, അഞ്ചുവർഷംമുൻപ് …


അയ്യംപുഴ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ
കൊച്ചി: എറണാകുളം അയ്യംപുഴയിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണം പ്രതി മാസം വർദ്ധിക്കുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത് .അയ്യമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കോട് സ്വദേശി ഡേവിസിന് 2021 മെയ് മാസമാണ് ക്യാൻസർ ഉറപ്പിക്കുന്നത്. പാൻക്രിയാസിൽ തുടങ്ങിയത് ഇപ്പോൾ കരളിലേക്കും …

നടി ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി :-
തിരുവനന്തപുരം : അർബുദരോഗ ബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ചലച്ചിത്ര താരം ശരണ്യ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശരണ്യയുടെ വിയോഗം വേദനയുണ്ടാകുന്നതാണെന്നും ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …

ഒടുവിൽ നന്ദു കീഴടങ്ങി, നന്ദു മഹാദേവ അന്തരിച്ചു
കോഴിക്കോട്: കാന്‍സറിനെ ധീരതയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. ശനിയാഴ്ച(മെയ് 15 2021) പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു മഹാദേവ.‘വീണ്ടും വീണ്ടും ശരീരത്തിന്റെ …

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. വ്യാഴാഴ്ച(18/02/21) രാത്രിയായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്നു. നാലു വര്‍ഷമായി അര്‍ബുദ ബാധിതയായിരുന്നു. …



ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും
കലിഫോർണിയ: കാൻസർ കോശങ്ങളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചു കാണാൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന വർണവസ്തുക്കൾ സഹായിക്കുമെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോകെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ക്യാൻസർ നിർണയം എളുപ്പമാക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ. ടാറ്റൂകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളും …