നടി ലക്ഷ്മി ആര്‍ മേനോന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

. കൊച്ചി| നടി ലക്ഷ്മി ആര്‍ മേനോന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് ഐടി ജീവനക്കാരനായ യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദ് ചെയ്തത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി …

നടി ലക്ഷ്മി ആര്‍ മേനോന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി Read More

ദക്ഷിണ റെയില്‍വേ 30 സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ആറ് പ്രത്യേക തീവണ്ടികളുടെ 30 സര്‍വീസുകള്‍ റദ്ദാക്കി. മൈസൂര്‍-തിരുനെല്‍വേലി (06239) റൂട്ടില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയുടെ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 11-നുമിടയിലുള്ള അഞ്ച് സര്‍വീസുകളും തിരുനെല്‍വേലി -മൈസൂരു റൂട്ടില്‍ ഒക്ടോബര്‍ 28-നും നവംബര്‍ 25-നുമിടയില്‍ …

ദക്ഷിണ റെയില്‍വേ 30 സര്‍വീസുകള്‍ റദ്ദാക്കി Read More

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍|ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. പുറമേ സോഫ്റ്റ് വെയര്‍ കയറ്റുമതികളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് …

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികളുടെ അപകടകരമായി യാത്ര : ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

കൊച്ചി \ ഓണാഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ അപകടകരമായി യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ താല്‍ക്കാലികമായി റദ്ദ് ചെയ്തത്. ഡ്രൈവറോട് ഐഡിടിആര്‍ പരിശീലനത്തിനും …

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികളുടെ അപകടകരമായി യാത്ര : ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു Read More

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ

കോഴിക്കോട് | യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. നേരത്തേ നീട്ടിവെച്ച വധശിക്ഷയാണ് റദ്ദാക്കാന്‍ യമനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ …

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ Read More

സൂംബ വിവാദത്തിൽ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി | സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചു. . മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ …

സൂംബ വിവാദത്തിൽ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി Read More

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ …

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു Read More

ദീർഘദൂര സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ

ഡല്‍ഹി: അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകള്‍ ജൂലൈ 15 വരെ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത് എയർ ഇന്ത്യ. .ദീർഘ ദൂര സർവീസുകളില്‍ 15 ശതമാനത്തിലധികം സർവീസുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയാണ് …

ദീർഘദൂര സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ Read More

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. . ജൂൺ 16 തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് …

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി Read More

വേടന്‍ സം​ഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് …

വേടന്‍ സം​ഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ് Read More