
റിപ്പോര്‍ട്ട്
കനറാബാങ്കിലെ തട്ടിപ്പ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു
By ന്യൂസ് ഡെസ്ക്
•
May 20, 2021
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നടന്ന 8.13 കോടി രൂപയുടെ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. തിരുവല്ലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ്‌ഫയല്‍ പത്തനംതിട്ട സിഐ ക്രൈംബ്രാഞ്ചിന്...
Read full story

