പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി | ജി ഏഴ് ഉച്ചകോടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാന മന്ത്രി മാര്‍ക്ക് കാര്‍ണി. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.ഇന്ത്യയും കനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനു പിന്നാലെയാണ് ജി …

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം Read More

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു

ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് മാര്‍ക്ക് കാര്‍ണിയുടെ വരവ്. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാണ് കാർണി.ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി …

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു Read More

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 …

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി Read More

പുതിയ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്. …

പുതിയ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ Read More

കാനഡയില്‍ ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിനു നേർക്ക് നടന്ന ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബ്രാംപ്ടണ്‍ സ്വദേശിയായ ഇന്ദ്രജിത് ഗോസല്‍ (35) എന്നയാളാണ് അറസ്റ്റിലായത്.. കാനഡയിലെ സിഖ് ഫോർ ജസ്റ്റീസ് കോഓർഡിനേറ്ററാണ് ഗോസല്‍. ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന …

കാനഡയില്‍ ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ Read More

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍

ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും …

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ Read More

ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ

.ഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം ഉലയാൻ കാരണം ജസ്റ്റിൻ ട്രൂഡോയാണെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കെതിരേ വ്യക്തമായ തെളിവില്ലെന്ന ട്രൂഡോയുടെ …

ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ Read More

ഇന്ത്യ – കാനഡ ബന്ധം ഉലയുന്നു. ഒരു തെളിവുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിക്കുന്നത്

ലാവോസ് . ലാവോസില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു .എന്നാല്‍ പിന്നീട് ഇന്ത്യ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഇരു നേതാക്കളും തമ്മില്‍ നടന്നിരുന്നില്ലെന്ന് …

ഇന്ത്യ – കാനഡ ബന്ധം ഉലയുന്നു. ഒരു തെളിവുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിക്കുന്നത് Read More

യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവർക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.

സ്റേറാക്ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച ഗവേഷകര്‍ക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീന്‍ ലേണിങ് സാധ്യമാക്കിയതുമായി …

യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവർക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. Read More