കെ.എം.ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. 9-11-2020 തിങ്കളാഴ്ച ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജിയുടെ ഭാര്യ ആഷ ഇ.ഡി ഓഫിസിലെത്തിയത്. .എം ഷാജിക്കെതിരായ …

കെ.എം.ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി Read More