റിപ്പോര്‍ട്ട്

വെ​നി​സ്വേ​ല പ്ര​സി​ഡ​ന്‍റ് യു​എ​സ് ത​ട​വി​ൽ

By ന്യൂസ് ഡെസ്ക് January 3, 2026
വാ​ഷിം​ഗ്ട​ണ്‍: വെ​നി​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​രു​വ​രെ​യും രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ച്ചെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ചു.ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ...
Read full story