സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം തിരികെ ഭൂമിയിലിറങ്ങി
കാലിഫോര്‍ണിയ| നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് സഞ്ചാരികളുമായി പുറപ്പെട്ട ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്(ജനുവരി 15)രണ്ടേകാലോടെയാണ് സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്. ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് …
സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം തിരികെ ഭൂമിയിലിറങ്ങി Read More