എറണാകുളം: തൃപ്പൂണിത്തുറ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡിലുള്ള അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പാലം പൊളിച്ചു മാറ്റുന്ന പ്രവൃത്തി ജനുവരി 8 ശനിയാഴ്ച്ച രാത്രി മുതല്‍ ആരംഭിക്കും. ഇതുമൂലം ഈ റോഡുവഴിയുള്ള ഗതാഗതം...
Read full story