വിവാദമായ പൊലീസ് ആക്ട് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വിവാദമായ പോലീസ് ആക്ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് പോലീസ് നിയമഭേദഗതി …

വിവാദമായ പൊലീസ് ആക്ട് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍ Read More

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതിനപ്പുറം ഒരു ഇളവും നല്‍കില്ല. കഴിഞ്ഞ അഞ്ചുദിവസമായി നൂറിനടുത്താണ് കൊവിഡ് രോഗികളുടെ എണ്ണം. ചില ദിവസങ്ങളില്‍ നൂറിനു മുകളിലെത്തിയിരുന്നു. ഇത് വലിയ ആശങ്കയോടെയാണ് സര്‍ക്കാര്‍ …

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു Read More