തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതിനപ്പുറം ഒരു ഇളവും നല്‍കില്ല. കഴിഞ്ഞ അഞ്ചുദിവസമായി നൂറിനടുത്താണ് കൊവിഡ് രോഗികളുടെ എണ്ണം. ചില ദിവസങ്ങളില്‍ നൂറിനു...