
റിപ്പോര്‍ട്ട്
സി. എഫ്. എല്‍. ടി. സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്‌സ നല്‍കും: മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
September 15, 2020
തിരുവനന്തപുരം : കോവിഡ് ചികിത്‌സയ്ക്കുള്ള സി. എഫ്. എല്‍. ടി. സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്‌സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലിമെഡിസിന്‍ വഴി നല്‍കുന്നുണ്ട്. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ്...
Read full story


