ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ നവജാത ശിശുവിനെ അമ്മ കൊന്നു , കൊല നടത്തിയത് ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി

കാസര്‍കോട്: കാസര്‍കോട് ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകമാണെന്ന് പോലീസ്. ജനിച്ച ഉടനെ കുഞ്ഞിനെ കഴുത്തില്‍ ഹെഡ്‌സെറ്റ് വയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കുഞ്ഞിന്റെ അമ്മ തന്നെയാണ് ക്രൂരത നടത്തിയത്. ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് …

ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ നവജാത ശിശുവിനെ അമ്മ കൊന്നു , കൊല നടത്തിയത് ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി Read More