പത്തനംതിട്ടയില്‍ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
പത്തനംതിട്ട: രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ടയിലെ കുമ്പഴയിലാണ് കഴിഞ്ഞ ദിവസം അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചത്. . കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് …
പത്തനംതിട്ടയില്‍ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് Read More