റിപ്പോര്‍ട്ട്
കേരള സ്റ്റോറി 2 സിനിമക്കെതിരെ ‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരിൽ എസ്എഫ് ഐ പ്രചാരണം
By ന്യൂസ് ഡെസ്ക്
•
February 20, 2026
. തിരുവനന്തപുരം | കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ച കേരള സ്റ്റോറി 2 സിനിമക്കെതിരെ ശക്തമായ പ്രചാരണ പരിപാടിക്കൊരുങ്ങി എസ് എഫ് ഐ. ഫെബ്രുവരി 20ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊറോട്ടയും ബീഫും വിളമ്പിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ‘നല്ല ചൂട് പൊറോട്ടയും...
Read full story

