ചൈനയില്‍ പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊന്നു

June 10, 2021

ബെയ്‌ജിംഗ്‌ : ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു. ഷാംങ്‌ഹായി ഫുഡാന്‍ സര്‍വകലാശാലയിലാണ്‌ സംഭവം. ഗണിതവിഭാഗം സ്റ്റാഫ്‌ റൂമില്‍ 2021 ജൂണ്‍ 7 തിങ്കളാഴ്‌ച വൈകിട്ടോടെയാണ്‌ വാംഗ്‌ യോംഗ്‌ഴെന്‍ (49) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഗണിതാദ്ധ്യാപകനായ ജിനാംഗിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. …