യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവമായി പരിശോധിച്ചു. ഇന്ത്യന്‍ സാർസ്-കോവ് - 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (INSACOG)...
Read full story