അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്ന് കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി 2026 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു. സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ …

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്ന് കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു Read More

നടിയെ ആക്രമിച്ച കേസ് : വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി

കൊച്ചി| നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഡിസംബർ 22 തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതിനുളള അനുമതി നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ സര്‍ക്കാര്‍ …

നടിയെ ആക്രമിച്ച കേസ് : വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി Read More

സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച പറ്റി : തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം | വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ മാനേജരെ പിരിച്ചുവിട്ടാണ്‌ സര്‍ക്കാര്‍ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്‌കൂള്‍ നടത്തി വന്നിരുന്നത്. മന്ത്രി ശിവന്‍കുട്ടിയാണ് നടപടികള്‍ അറിയിച്ചത്. സംഭവത്തിനു ശേഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററെ …

സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച പറ്റി : തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു Read More

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു

തിരുവനന്തപുരം: ഇടുക്കി ജില്ലയില്ലെ റവന്യൂ ഓഫീസുകളില്‍ കാലപഴക്കം കൊണ്ട് ജീര്‍ണ്ണിച്ചുപോയിട്ടുളളതും, കണ്ടെത്താനാവാത്തതും, ഫയലുകളിലെ പ്രസക്തമായ രേഖകള്‍ നഷ്ടപ്പെട്ടുപോയിട്ടുളളതുമായ ഭൂപതിവ് ഫയലുകള്‍ നിരവധിയുണ്ടെന്നും അത്തരം കേസുകളില്‍ പെട്ട ഭൂമികള്‍ക്ക് പട്ടയ പകര്‍പ്പ് നല്‍കുക റീ സര്‍വ്വേ നിജസ്ഥിതി പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് …

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു Read More