
റിപ്പോര്‍ട്ട്
പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി
By ന്യൂസ് ഡെസ്ക്
•
September 11, 2025
ചങ്ങനാശ്ശേരി : പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി കിഴക്കേപുറത്ത് ബിജു തോമസ് (58). 2025 ഏപ്രിലിലായിരുന്നു സംഭവം. അന്നത്തെ തൃക്കൊടിത്താനം എസ്എച്ച്ഒയാണ് കാലിൽ ബൂട്ടിട്ട് ചവിട്ടിയതെന്നും...
Read full story

