ഉപതെരഞ്ഞെടുപ്പ് ; നവംബർ 9ന് പ്രാദേശിക അവധി

November 7, 2022

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെയും  കരുംകുളം  ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിലെയും  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നവംബർ 9ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്ജ്  പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് …

സോഷ്യല്‍ മീഡിയയില്‍ തെഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ച്‌ മുന്നണികള്‍

September 13, 2020

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളില്‍ കളം നിറഞ്ഞ്‌ ഇരുമുന്നണികളും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം അവശേ ഷിക്കെ സൈബര്‍ പോരാളികള്‍ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി പ്രചരണം ആരംഭിച്ചു. പ്രൊഫൈല്‍ പിക്ക്‌ സൈസിലുളള കാര്‍ഡുകള്‍ ഇരുവിഭാഗങ്ങളും ഡിസ്‌പ്ലേ ചെയ്‌തു തുടങ്ങി. ഭരണം മാറും നല്ലകാലം വരും …

ഉപതെരഞ്ഞെടുപ്പ് തീരുമാനം ഉടനെ എന്ന് കമ്മീഷന്‍

September 12, 2020

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഉടനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം വൈകാതെ ചേരും. കേരളത്തിന്റെ പുതിയ നിര്‍ദേശം അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചതാണോ എന്നതടക്കം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. …

ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് സ്ഥാനാർഥികളായി; പക്ഷേ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുവാൻ ഇരുമുന്നണികളും ധാരണയിലേക്ക്

September 8, 2020

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനമായി. എന്നാൽ ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ മാറ്റി വെക്കുന്നതിന് മുന്നണികൾ ശ്രമമാരംഭിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട്. അതേസമയം അടുത്തവർഷം നിയമസഭയിലേയ്ക്ക് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ …