
റിപ്പോര്‍ട്ട്
ഗായികയെ മനോരോഗിയായി ചിത്രീകരിച്ച ഡോകടര്‍ക്കെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
June 17, 2021
ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്കതിരെ ഗായിക രംഗത്ത്. സമൂഹ മാധ്യമത്തില്‍ നടന്ന പൊതു ചര്‍ച്ചയിലാണ് യുവ ഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയെല്ലെന്നും അവര്‍ മനഃശാസ്‌ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും...
Read full story

