ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരുന്നത്. വ്യവസായ -വിദ്ധഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചിരുന്നതെന്നും സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പിന്‍റെ …
ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ Read More