ബട്ടര്‍ഫ്‌ലൈസ് പദ്ധതിയുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

July 2, 2020

ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം കൊല്ലം : ശാരീരിക അവശതകള്‍ മറന്ന് ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം. ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത ജോയ്സ്റ്റിക് ഓപ്പറേറ്റഡ് ഇലക്‌ട്രോണിക് വീല്‍ചെയറാണ് ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനമാവുക. 2019-20 വര്‍ഷത്തെ ബട്ടര്‍ഫ്‌ലൈസ് പദ്ധതി പ്രകാരമാണ് …