കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുള്ള മാർഗം നിർദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവിൽ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. അതേ സമയം തന്നെ, ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മൃഗസംരക്ഷണ...
Read full story