റിപ്പോര്‍ട്ട്
എസ്ഐആര്‍ നടപടികള്രെ കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരും നൽകിയിട്ടുളള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
January 15, 2026
ഡല്‍ഹി| കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ ഇന്ന് (ജനുവരി 15)സുപ്രീംകോടതി പരിഗണിക്കും. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,...
Read full story


