റിപ്പോര്‍ട്ട്
കൃപേഷ്-ശരത് ലാല്‍ വധക്കേസ് : വിധിയിൽ ഒരുപരിധി വരെ തൃപ്തിയുണ്ടെന്നും എന്നാൽ 10 പ്രതികളെ വെറുതെ വിട്ടതില്‍ ആശങ്കയുണ്ടെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്
By ന്യൂസ് ഡെസ്ക്
•
January 4, 2025
കല്യോട്ട്: കൃപേഷ്-ശരത് ലാല്‍ വധക്കേസില്‍ 10 പ്രതികളെ വെറുതെ വിട്ടതില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്.ചെയ്ത കുറ്റത്തിന്റെ കാഠിന്യം നോക്കിയാല്‍ തൂക്കുകയര്‍ വരെ പോകേണ്ട കേസാണിതെങ്കിലും ഒരുപരിധി വരെ വിധിയില്‍ തൃപ്തിയുണ്ട്. പത്തു പേരെ വെറുതെ വിട്ടതിലാണ് ആശങ്ക. അവര്‍...
Read full story


